Home > Work > Keli | കേളി
1 " ഓരോര്‍ത്തര്‍ക്ക ും ഓരോ വിളക്ക് നല്കപെട്ടിരിക്ക ുന്നു.ചിലപ്പോള്‍ അത് അഗാധങ്ങളിലെവിടെ യോ നിങ്ങള്‍ മറന്നിട്ടിട്ടുണ ്ടാവം- പാറയുടെ കീഴിലെ ദീപം പോലെ.അതിനെകണ്ടെത്തി ഹൃദയരേഖകളിലൂടെ സംവഹിച്ചു മൂര്‍ദ്ധാവെന്ന ദീപപീഠത്തില് പ്രതിഷ്ടിക്കാനു ള്ള ശ്രമമാണ് ധ്യാനം.അങ്ങനെയാ ണ് എന്റെ അകവും പുറവു, പ്രകാശിക്കേണ്ടത ്.ആ വിളക്കിനും വെളിച്ചത്തിനും എന്ത് പറ്റിയെന്നു തിരയാനുള്ള കാലമാണ് "തപസ്സ് "
― Boby Jose Kattikad , Keli | കേളി